Skip to main content

ജില്ലാ വികസന സമിതിയോഗം 26 ന്

സെപ്തംബര്‍ മാസത്തെ  ജില്ലാ വികസന സമിതി  യോഗം 26-ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date