Post Category
ഗസ്റ്റ് ലക്ചറര്‍ നിയമനം
കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 22 ന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി.ടെക് ആണ് യോഗ്യത. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483-2750790, 9846136929.
date
- Log in to post comments