Skip to main content

വാഴവിത്ത് വിതരണം

 

പത്തനംതിട്ട നഗരസഭ കൃഷിഭവന്റെപരിധിയിലുള്ള കര്‍ഷകര്‍ക്ക് വാഴ വിത്ത് ലഭിക്കുന്നതിന് ഈ മാസം 21ന് മുമ്പ് അപേക്ഷയും കരം അടച്ച രസീതും കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.            (പിഎന്‍പി 166/19)

date