Skip to main content

യുഡിഐഡി കാർഡ് ചേർക്കാൻ അവസരം

 

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ യുഡിഐഡി (UDID) കാർഡ് എംപ്ലോയ്മെന്റ് രജിസ്ട്രേഷനോട് കൂട്ടിച്ചേർക്കാത്ത ഉദ്യോഗാർത്ഥികൾ എത്രയും വേഗം  പൂർത്തിയാക്കണമെന്ന് സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.  
​ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ യുഡിഐഡി കാർഡ് ദൂതൻ മുഖേനയോ നേരിട്ട് ഹാജരായോ എറണാകുളം കാക്കനാടുള്ള സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസിൽ എത്തിച്ച് രജിസ്ട്രേഷനിൽ കൂട്ടിച്ചേർക്കേണ്ടതാണ്.

date