Skip to main content

റോഡ് വികസനം, കയ്യേറ്റം കണ്ടെത്താന്‍ റവന്യൂ സംഘമെത്തും

റോഡ് വികസന്നതിന് തടസ്സമായി നില്‍ക്കുന്ന കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി റവന്യൂ വകുപ്പില്‍ നിന്നും പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറുമായി ചര്‍ച്ച നടത്തി ഈ മാസം തന്നെ സംഘത്തിന് രൂപം നല്‍കും. കയ്യേറ്റം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കയ്യേറ്റം ഒഴിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
 

date