Skip to main content

വീഡിയോ ചിത്രീകരണം ആരംഭിച്ചു

ജില്ലയുടെ പൈതൃകവും സംസ്‌കാരവും പറയുന്ന ചിത്രത്തിന്റെ നിര്‍മാണം ആരംഭിച്ചു.  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് വീഡിയോ നിര്‍മിക്കുന്നത്.  ഒന്നര മിനിറ്റ് ദൈര്‍ഘ്യമാണ് ചിത്രത്തിനുണ്ടാവുക. വീഡിയോയുടെ സ്വിച്ച് ഓണ്‍ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു.
പി ഉബൈദുള്ള എംഎല്‍എ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്സി. കമ്മിറ്റി അംഗങ്ങളായ വി.പി അനില്‍, പാലോളി കുഞ്ഞിമുഹമ്മദ്, കെ വിലാസിനി, കെ കെ രാജീവ്, കെ വരുണ്‍ എന്നിവര്‍ പങ്കെടുത്തു.

 

date