Skip to main content

റീടെന്‍ഡര്‍ 

 

കായംകുളം താലൂക്കാശുപത്രിയില്‍  ഓപ്പറേഷന്‍ തീയേറ്ററിലേക്ക് സര്‍ജ്ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍  ക്ഷണിക്കുന്നു. നിരതദ്രവ്യം: 4,000. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 30 ഉച്ച 12 വരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപെടുക. ഫോണ്‍: 0479 2447274.

date