Skip to main content

ന്യൂട്രിഷന്‍ കോഴ്‌സ്

 

ചെറിയകലവൂര്‍ അസാപ്കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ന്യൂട്രിഷന്‍ കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. വിവരങ്ങള്‍ക്കും പ്രവേശനത്തിനും അസാപ്കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, ചെറിയകലവൂര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:9495999682.

date