Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ സാമൂഹികനീതി ഓഫീസിലേക്ക് റാപിഡ് റെസ്‌പോണ്‍സ് ടീം പദ്ധതിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2505791.
date
- Log in to post comments