Skip to main content

സീറ്റൊഴിവ്

തോലന്നൂര്‍ ഗവ. കോളജില്‍ ബി.കോം ഫിനാന്‍സ് ഓപ്പണ്‍ കാറ്റഗറിയില്‍ ഒഴിവ്. യോഗ്യരായവര്‍ സെപ്റ്റംബര്‍ 11ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9895123377.

date