Skip to main content

കെട്ടിട നികുതി അടയ്ക്കണം

തരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ കെട്ടിട ഉടമകളും 2026-27 സാമ്പത്തിക വർഷത്തെ വസ്തു നികുതി സെപ്റ്റംബർ 30-ന് മുൻപായി പഞ്ചായത്തിൽ നേരിട്ടോ അല്ലെങ്കിൽ കെ-സ്മാർട്ട് ക്വിക് പേ പോർട്ടൽ, അക്ഷയ സെന്റർ, ജനസേവനകേന്ദ്രം എന്നിവ മുഖേനയോ അടയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. പിഴയോ പലിശയോ കൂടാതെ വസ്തു നികുതി അടയ്ക്കാനുള്ള അവസാന തീയതിയാണ് സെപ്റ്റംബർ 30.

date