Skip to main content

ക്വട്ടേഷൻ

പാലക്കാട് ഗവ. എൻജിനീയറിങ് കോളേജ് സിവിൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് വിവിധ കൺസ്യൂമബിളുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 19 രാവിലെ 11.30-ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 0466 2260565

 

date