Post Category
ഹോർട്ടികോർപ് സബ്‌സിഡി തക്കാളി വിൽപന: ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച
ഹോർട്ടികോർപ്പിൽ തിങ്കളാഴ്ച ( സെപ്റ്റംബർ 14) മുതൽ സബ്‌സിഡി നിരക്കിൽ തക്കാളി വിൽപന ആരംഭിക്കും. നിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ കിലോയ്ക്ക് 35 രൂപ നിരക്കിലാണ് തക്കാളി വിൽപ്പന.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11-ന് കളക്ടറേറ്റ് പരിസരത്തുവെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബി. രാജു നിർവ്വഹിക്കും.
date
- Log in to post comments