Post Category
തൊഴില്‍ മേള
കുടുംബശ്രീ ജില്ലാ മിഷന് ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 17ന് എടപ്പാള്‍ ഹൈസ്കൂളില്‍ തൊഴില്‍ മേള നടത്തുന്നു. 18 നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് https://goo.gl.forms/ zr/GPgjGakjkYAVali2ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 10ന് വൈകുന്നേരം അഞ്ചിനകം രജിസ്ട്രേഷന് നടത്തണം. 9037325985
date
- Log in to post comments