Post Category
ഒന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയുടെ 2026 ലെ ആയൂർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രിക്കൾച്ചർ/ ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ബി.എസ്.സി എം.എസ്.സി ബൈയോളജി/ ബി.എസ്.സി എം.എസ്.സി മൈക്രൊബയാളജി / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in ലൂടെ സെപ്റ്റംബർ 24 രാവിലെ 11നുള്ളിൽ അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.
പി.എൻ.എക്‌സ്. 3928/2026
date
- Log in to post comments