Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

2026-27 സാമ്പത്തിക വര്‍ഷത്തില്‍ അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുളള 111 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്കു ഒന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04869252030, 9526037963.

date