Post Category
അഭിമുഖം
പള്ളിക്കത്തോട് ഗവൺമെന്‍റ് ഐടിഐയിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിലും, അരിത്തമറ്റിക് കം ഡ്രോയിംഗ് വിഭാഗത്തിലും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് സെപ്റ്റംബർ 29 രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ബന്ധപ്പെട്ട എൻജിനീയറിംഗ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും, എൻ.ടി.സി./എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി എത്തണം ഫോൺ - 0481 2551062, 8075237876.
date
- Log in to post comments