Post Category
പ്രീസ്‌കൂൾ കിറ്റ്; ടെൻഡർ ക്ഷണിച്ചു
ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന ഓഫീസിന്റെ കീഴിലുള്ള 117 അങ്കണവാടികളിൽ പ്രീസ്‌കൂൾ കിറ്റ് വിതരണത്തിന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്‌ടോബർ ഏഴ് ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും. ഫോൺ: 7510162787.
date
- Log in to post comments