Post Category
പഠനമുറിക്ക് അപേക്ഷിക്കാം
പള്ളം ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസിൽ പഠനമുറി പദ്ധതിക്ക് ഒക്ടോബർ 19 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. 1000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്ന, വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്.അപേക്ഷയും അനുബന്ധരേഖകളും പള്ളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നല്‍കണൺ ഫോൺ: 8304877179, 8547630069
date
- Log in to post comments