Post Category
ടെൻഡർ
ഒറ്റപ്പാലം ശിശു വികസന പദ്ധതി ഓഫീസിന് കീഴിലുള്ള 161 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം പ്രീസ്കൂൾ എഡ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 25 ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോൺ: 0466 2245627
date
- Log in to post comments