Post Category
ടെൻഡർ
ആലത്തൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 121 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് നാലിനകം ലഭിക്കണം. ഫോൺ: 04922 254007
date
- Log in to post comments