Post Category
ക്വട്ടേഷൻ
കെ ആർ എഫ് ബി പാലക്കാട്- മലപ്പുറംപ്രൊജക്റ്റ് മാനേജ്മെൻ്റ് യൂണിറ്റിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 7 സീറ്റുകൾ ഉള്ള എസി വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. കൊട്ടേഷനുകൾ സെപ്റ്റംബർ 29 ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം.
date
- Log in to post comments