Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 23ന് രാവിലെ 10ന് മുന്‍പായി കോളജില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് www.gecskp.ac.in, ഫോണ്‍: 0466 2260565.
date
- Log in to post comments