Post Category
സ്പോട്ട് അഡ്മിഷന്‍
നാഗലശ്ശേരി ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 22 വരെ നടത്തും. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (രണ്ട് വര്‍ഷം), അഡിറ്റീവ് മാനുഫാക്ച്ചറിങ് ത്രീ ഡി പ്രിന്റിങ് ടെക്നീഷ്യന്‍ (ഒരു വര്‍ഷം), കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡിസൈനിങ് (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലാണ് ഒഴിവുകള്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചയ്ക്ക് 12 നകം ഹാജരായി അപേക്ഷ നല്‍കണം. ഫോണ്‍: 9746715651.
date
- Log in to post comments