Post Category
വിമുക്തഭടര്‍ക്ക് സീനിയോറിറ്റി പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 2025 ജനുവരി ഒന്നു മുതല്‍ 2026 ഓഗസ്റ്റ് 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടരായ ഉദ്യോഗാഥികള്‍ക്ക് ഒക്ടോബര്‍ 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
date
- Log in to post comments