Skip to main content

ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് കോഴ്സ്

അസാപ് കേരള ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ ഡാറ്റ അനലിസ്റ്റ്- ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 12-ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/NrWAb1ffiQq918Vw5, ഫോണ്‍: 9495999667, 9895967998

date