Post Category
പഠനമുറി പദ്ധതി
പട്ടികജാതി വികസന വകുപ്പിന്റെ 2026-27 വര്‍ഷത്തെ പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ആവശ്യമായ രേഖകള്‍ സഹിതം മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അവസാന തീയതി ഒക്ടോബര്‍ 19. ഫോണ്‍: 8547630125.
date
- Log in to post comments