Skip to main content

ജില്ലാതല ക്വിസ് മത്സരം 29 ലേക്ക് മാറ്റി

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയും, ഖാദിയും സ്വാതന്ത്രസമരവും, പൊതുവിജ്ഞാനവും എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സെപ്തംബര്‍ 24ന്  നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാതല ക്വിസ് മത്സരം സെപ്തംബര്‍ 29ലേക്ക് മാറ്റിയതായി ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

date