Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (തസ്തികമാറ്റം മുഖേനയുള്ള നിയമനം - കാറ്റഗറി നമ്പര്‍: 108/2025) തസ്തികയിലേക്ക് 2026 ഓഗസ്റ്റ് 19ന് നിലവില്‍ വന്ന റാങ്ക്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date