Post Category
പി.എച്ച്.ഡി ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ എനിടൈം വിഭാഗത്തില്‍ പി.എച്ച്.ഡിക്ക് ഒഴിവുകളുണ്ട്. യോഗ്യരായവര്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 30നകം sngscollege@gmail.com ഇ-മെയിലില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.sngscollege.org.
date
- Log in to post comments