Skip to main content

വാഹനം ആവശ്യമുണ്ട്

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിബിജി റാം ജി ബ്ലോക്ക് പ്രോഗ്രാം ഓഫീസിലേക്ക് എ.സി കാര്‍ പ്രതിമാസ വാടയ്കക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2573320.

 

date