Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചങ്കോട് നെല്ലേരിക്കുന്ന് കുടിവെള്ള പദ്ധതി റോഡ്, വെള്ളമുണ്ട മൈതാനി ഭാഗം എന്നിവിടങ്ങളിൽ ഇന്ന് (സെപ്റ്റംബര്‍ 24) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date