Skip to main content

*ലേലം*

സൗത്ത് വയനാട് ഡിവിഷന്‍ കൽപ്പറ്റ റെയ്‌ഞ്ചിലെ സുഗന്ധഗിരി ജി.യു.പി സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന വിവിധയിനം മരങ്ങൾ വിവിധ ഘട്ടങ്ങളായി എം.എസ്.ടി.സി മുഖേന ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍- 04936203428, 04936207069

date