Post Category
*ലഹരി വിരുദ്ധ ബോധവൽക്കരണം*
നാഷണൽ സർവീസ് സ്കീമിന്റെ ‘തൂഫാൻ കമാൻഡോസ്’ പദ്ധതിയുടെ ഭാഗമായി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ എം രാധിക,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി സജ്‌ന, എം പി ടി എ പ്രസിഡന്റ് സരിത, മുഹമ്മദ് ബഷീർ, ജിഷ എം. പോൾ, റിത, നിഷ്വ എന്നിവർ സംസാരിച്ചു.
date
- Log in to post comments