Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നെല്ലേരിക്കുന്ന്, കുണ്ടോണിക്കുന്ന്, കിണറ്റിങ്ങൽ, നാലാം മൈൽ, ദ്വാരക, പീച്ചാംകോട്, നടക്കൽ, തരുവണ പമ്പ്, തൊണ്ണംബറ്റകുന്ന്, കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, കുഴുപ്പിൽ കവല പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 23) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.
date
- Log in to post comments