Skip to main content

തീയതി നീട്ടി

ഹയർ സെക്കൻഡറി സ്‌കൂൾ, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർഥികൾക്ക് “കേരളം കലയും തനത് സംസ്‌കാരവും ടൂറിസവും” വിഷയത്തെ ആസ്പദമാക്കി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മത്സരത്തിന്റെ എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.

പി.എൻ.എക്‌സ്. 3937/2026

date