Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലനവും ലഭിക്കും. പ്ലസ്ടു, ബിരുദമാണ് യോഗ്യത. അവസാന തീയതി ഒക്ടോബർ ഒന്ന്. വിവരങ്ങൾക്ക്: 9496015002, www.reach.org.in.

പി.എൻ.എക്‌സ്. 3940/2026

date