Skip to main content

ഭരണഘടനാ ദിനം: പ്രസംഗമത്സരം ഒക്ടോബർ 14 ന്

ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംഘടിപ്പിക്കുന്ന 'വാഗ്മി 2026' അഖിലകേരള പ്രസംഗമത്സരത്തിന്റെ ദക്ഷിണ മേഖല മത്സരം ഒക്ടോബർ 14 രാവിലെ 9.30ന് കാര്യവട്ടം കേരള സർവകലാശാല നിയമവിഭാഗത്തിൽ നടക്കും. സർക്കാർ, എയ്ഡഡ്, പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം.

പി.എൻ.എക്‌സ്. 3943/2026

date