Post Category
ഗതാഗത നിയന്ത്രണം
ചേപ്പാട് - കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിങ് നമ്പർ 147 (തൊണ്ടിയത്ത് റോഡ് ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഇന്ന് (സെപ്റ്റംബർ 24) വൈകുന്നേരം ആറ് മുതൽ നാളെ (സെപ്റ്റംബർ 25) രാവിലെ ആറ് വരെ അടച്ചിടും. ഇതുവഴിയുള്ള റോഡ് ഗതാഗതം സമീപത്തുള്ള ലെവൽ ക്രോസിങ് നമ്പർ 148 (ഫാക്ടറി ഗേറ്റ്) വഴി തിരിച്ചുവിടും.
date
- Log in to post comments