Post Category
സ്‌പോട്ട് അഡ്മിഷന്‍
ഏലപ്പാറ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ പ്ലംബര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 28. ഫോണ്‍: 9946010769, 9656628224.
date
- Log in to post comments