Skip to main content

സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ ഏകദിന ശില്പശാല നാളെ (25 ന്)

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ കോഴിക്കോട് ജില്ലയിലെ വനിതാ ശിശുവികസന വകുപ്പ്  ജീവനക്കാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കുമായി  നടത്തുന്ന   ഏകദിന ശില്പശാല 'സുരക്ഷിത ഭക്ഷണത്തിലൂടെ സുന്ദരബാല്യം- ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പങ്ക്', സെപ്റ്റംബര്‍ 25 ന് രാവിലെ 11.15 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.

 

date