Skip to main content

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട്  ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള  കൂടിക്കാഴ്ച ഒക്ടോബർ ആറിന് ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും  പകർപ്പും സഹിതം ഹാജരാകണം.
 
യോഗ്യത - ബി പി ടി (ബാച്ചിലർ ഇൻ ഫിസിയോ തെറാപ്പി) അല്ലെങ്കിൽ സ്റ്റേറ്റ് ഗവ.അംഗീകരിച്ച ഡിപ്ലോമ ഇൻ ഫിസിയോതെറാപ്പി.
ബി പി ടി ഉള്ളവർക്ക് മുൻഗണന.
ഫോൺ- 0495 2371989

date