Post Category
ഉത്സവമേഖല
പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഒക്‌ടോബർ ഏഴുമുതൽ 21 വരെ ക്ഷേത്രവും മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
date
- Log in to post comments