Skip to main content

ടെണ്ടർ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കുമരകം ജി.എച്ച്.എസ്.എസ്. സ്‌കൂളിലെ യു.പി. വിഭാഗത്തിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 30 ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. 

date