Post Category
അപേക്ഷ തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം, ടൂള്‍കിറ്റ് ധനസഹായം, മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. www.bwin.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: bcddklm@gmail.com . ഫോണ്‍: 0474 2914417.
date
- Log in to post comments