Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നാലാം മൈൽ ടൗൺ, പുളിഞ്ഞാൽ റോഡ് തോട്ടുങ്കൽ ട്രാൻസ്ഫോർമർ പരിധികളില്‍ ഇന്ന് (സെപ്റ്റംബര്‍ 25) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments