Post Category
ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2026 ലെ ആയൂർവേദ / ഹോമിയോ / സിദ്ധ / യുനാനി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / ഹോർട്ടികൾച്ചർ / ബി.എസ്‌സി. എം.എസ്‌സി. ബയോളജി / ബി.എസ്‌സി. എം.എസ്‌സി. മൈക്രോബയോളജി / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് / ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 30 വൈകിട്ട് 4 നുള്ളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2332120 | 0471-2338487 | 0471-2525300.
പി.എൻ.എക്‌സ്. 3967/2026
date
- Log in to post comments