Skip to main content

മെഗാ നറുക്കെടുപ്പ് മാറ്റി

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 2026 ഓണം ഖാദി മേളയോടനുബന്ധിച്ച് സെപ്റ്റംബർ 25ന് നടത്താനിരുന്ന മെഗാ നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പി.എൻ.എക്‌സ്. 3977/2026

date