Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 96 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04865 264550.
date
- Log in to post comments