Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഇളംദേശം ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴ് പഞ്ചായത്തുകളിലെ 140 അങ്കണവാടികളില്‍ സന്ദര്‍ശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യത്തിനും വേണ്ടി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 1.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04862 275064, 9188959712.
date
- Log in to post comments